2016-2017 അധ്യാ യന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പട്ടിശ്ശേരി ജി.ജെ.ബി. സ്കൂളിൽ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു.
സ്കുൾ അലങ്കരിച്ചും പായസവും പുതിയ കൂട്ടുകർക്ക് സമ്മാനങ്ങളും നല്കിയും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പരിപാടി നാടിൻറെ ഉത്സവമാക്കി .
വിളംബര ജാഥ ,പ്രവേശനോത്സവഗാനം ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ പരിപാടി കുടുതൽ രസകരമാക്കി .
ശ്രീ .എ .എം യുസഫ് അധ്യക്ഷത വഹിച്ച പരിപാടി ബഹുമാനപെട്ട ചാലിശ്ശേരി പഞ്ചായത്ത് മെമ്പർ ശ്രീമതി .റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു .ശ്രീ ഗോപിനാഥ് പലഞ്ചീരി ,ശ്രീ മൊഹുയുധ്ദ്ദീൻ ,ശ്രീ ഹൈദർ അലി ,ശ്രീ ഗംഗാധരൻ ,.തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു .സ്കുൾ പ്രധാനദ്ധ്യാപിക ശ്രീമതി .ജലജ സ്വാഗതവും ,ശ്രീ ശര്ഫുദ്ധീൻ നന്ദിയും പറഞ്ഞു .
പരിപാടി ഗംഭീരമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ